Question: 2024പാരീസ് ഒളിമ്പിക്സ് 51ആം വയസ്സിൽ പങ്കെടുത്ത് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ തുർക്കിയുടെ ഹിറ്റ്മാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കായികതാരം ആര്?
A. യൂസഫ് ഡിക്കേച്ച്
B. ദാമിർ മികെച്ച്
C. തിമ്പോസ്റ്റോക് ബ്രോക്
D. ദിക്ഷ ദാഗർ
Similar Questions
Espionage Act ഇതില്‍ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. U.S.A
B. China
C. Russia
D. India
2025-ൽ രൂപീകരണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ ഏവെയാണ്?